ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്ക്കെതിരെയുള്ള മാനനഷ്‌ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തി. എസ്റ്റാര്‍ ഗ്രൂപ്പ് നല്കിയ മാനനഷ്‌ടക്കേസ് ആണ് അറസ്റ്റ് ചെയ്തത്. കേസ് സ്റ്റേ ചെയ്ത സുപ്രീംകോടതി വിഷയത്തില്‍ എസ്റ്റാര്‍ ഗ്രൂപ്പിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു.
മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ എസ്റ്റാര്‍ ഗ്രൂപ്പ് സ്ഥാപിച്ച കല്‍ക്കരി പവര്‍ പ്ലാന്റ് പ്രദേശം മലിനമാക്കുന്നുവെന്ന ആരോപണത്തിന് എതിരെയാണ് എസ്റ്റാര്‍ ഗ്രൂപ്പ് മാനനഷ്‌ടക്കേസ് നല്കിയത്.
മാനനഷ്‌ടക്കേസ് ചുമത്തുന്നതിന്റെ നിയമസാധുതയും പ്രിയ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.