ദേഹാസ്വാസ്‌ഥ്യം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

Webdunia
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (20:59 IST)
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതിനെ തുടർന്നാണ് മൻ‌മോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article