ഗംഗയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനാലുകാരനെ മുതല കടിച്ചു കൊന്നു

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂണ്‍ 2023 (15:01 IST)
ഗംഗയില്‍ കുളിക്കാന്‍ ഇറങ്ങിയ 14കാരനെ മുതല കടിച്ചു കൊന്നു. ബിഹാറിലെ വൈശാലി ജില്ലയില്‍ രാഘോപുര്‍ ദിയാരയിലായിരുന്നു സംഭവം. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി അടിച്ചുകൊന്നു. 
<

While bathing in the Ganga in Vaishali, crocodile attacked, child died, villagers caught crocodile Gokulpur incident of Bidupur police station #Bihar pic.twitter.com/1iCiqlXxF1

— Siraj Noorani (@sirajnoorani) June 13, 2023 >
പുതുതായി വാങ്ങിയ ബൈക്കിന്റെ പൂജയ്ക്കാണ് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം 14 കാരനായ അങ്കിത് കുമാര്‍ ഗംഗാനദിക്ക് സമീപം എത്തിയത്. കുളിച്ച് പൂജയ്ക്കുവേണ്ടി ഗംഗാനദിയിലെ വെള്ളം എടുക്കുന്നതിന് വേണ്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ആയിരുന്നു ഇറങ്ങിയത്. ഇതിനിടെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു.
 
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article