ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചാണ് രാഖികള്‍ ഉണ്ടാക്കുന്നത്. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ പ്രവാസിയായ അല്‍ഖ ലഹോട്ടിയുടെതാണ് ഈ ചാണകം ആശയം.
കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നും രാഖിക്ക് ആവശ്യക്കാരുണ്ടെന്ന് അല്‍ഖ പറയുന്നു. ചൈനയില്‍ നിന്ന് വരുന്ന രാഖിയേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ചാണകരാഖികള്‍ എന്നും അല്‍ഖ പറഞ്ഞു.