കൊവിഡിനെ പേടിച്ച് ആശുപത്രിയില്‍ പ്രസവിക്കാന്‍ പേടി: മേഘാലയയില്‍ മരിണപ്പെട്ടത് 877 കുട്ടികളും 61 ഗര്‍ഭിണികളും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (16:04 IST)
കൊവിഡിനെ പേടിച്ച് ആശുപത്രിയില്‍ പ്രസവിക്കാന്‍ പേടിച്ച് ആശുപത്രി ചികിത്സ നിരസിച്ചതിനെ തുടര്‍ന്ന് മേഘാലയയില്‍ മരിണപ്പെട്ടത് 877 കുട്ടികളും 61 ഗര്‍ഭിണികളുമെന്ന് സര്‍ക്കാര്‍. കൊവിഡ് വ്യാപനം ഉണ്ടായതിനു ശേഷമാണ് ആശുപത്രിയില്‍ പ്രസവിക്കാന്‍ ഗര്‍ഭിണികള്‍ ഭയപ്പെട്ടത്. ഇതാണ് കൂടുതല്‍ അപകടകരമായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article