കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേസുകളുടെ എണ്ണം 312ആയി. 47ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തെ പത്തുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 147 കേസുകളാണ് സ്ഥിരീകരിച്ചത്. ഗോവയില്‍ 51 ഉം ഗുജറാത്തില്‍ 34 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.