ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഡല്‍ഹിയിലെത്തും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഏപ്രില്‍ 2022 (08:10 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക സഹകരണം എന്നീ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. കൂടാതെ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദിലെത്തിയ ബോറിസ് ജോണ്‍സന് ഇന്ത്യ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഗൗതം അദാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article