✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വീട്ടമ്മമാര്‍ക്ക് മാസശമ്പളവും ദാരിദ്ര്യരേഖയില്‍ താഴ്ന്നവര്‍ക്ക് ഭക്ഷ്യകിറ്റും: വാഗ്ദാനങ്ങളുമായി ഡിഎംകെ
ശ്രീനു എസ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (07:36 IST)
വീട്ടമ്മമാര്‍ക്ക് മാസ ശമ്പളവും ഭക്ഷ്യകിറ്റും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഡിഎംകെ. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപയാണ് മാസ ശമ്പളമായി നല്‍കുന്നത്. കൂടാതെ ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കും. എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുകയും 20ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയും ചെയ്യുമെന്നാണ് തെരെഞ്ഞെടുപ്പ് വാഗ്ദാനം.
സമാനമായ വാഗ്ദാനങ്ങളാണ് കമല്‍ഹാസന്റെ പാര്‍ട്ടിയും മുന്നോട്ടു വച്ചിട്ടുള്ളത്. വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന പ്രഖ്യാപനമാണ് കമല്ഹാസന് നടത്തിയത്. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിന് വിതരണം ചെയ്യുമെന്നും വാഗ്ദാനത്തില്‍ പറയുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2100 പേര്‍ക്ക്; 13 മരണം
പാലാരിവട്ടം പാലം: മെട്രോമാനെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി, ഈ ശ്രീധരന് അഭിവാദ്യമര്‍പ്പിച്ച് പാലത്തിലൂടെ ബിജെപി പ്രകടനം
ഈ നക്ഷത്രക്കാര്‍ തന്റെ പങ്കാളിയോട് വലിയ സ്നേഹമൊന്നും കാണിക്കാറില്ല
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 2.09 കോടിയിലേറെ പേര്
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
Donald Trump: ഇന്ത്യ - പാക്കിസ്ഥാന് വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ
India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ
Next Article
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2100 പേര്‍ക്ക്; 13 മരണം