ഈ നക്ഷത്രക്കാര്‍ തന്റെ പങ്കാളിയോട് വലിയ സ്‌നേഹമൊന്നും കാണിക്കാറില്ല

ശ്രീനു എസ്

ഞായര്‍, 7 മാര്‍ച്ച് 2021 (15:05 IST)
മകം നക്ഷത്രക്കാര്‍ തന്റെ പങ്കാളിയോട് വലിയ സ്‌നേഹമൊന്നും കാണിക്കാറില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഇവര്‍ വലിയ ഈശ്വര വിശ്വാസികളും അന്ധവിശ്വാസത്തെ എതിര്‍ക്കുന്നവരുമായിരിക്കും. ഏതു ജോലിയും ധൈര്യത്തോടെ ചെയ്തു തീര്‍ക്കാന്‍ ഇവര്‍ സമര്‍ത്ഥരാണ്. 
 
കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ സമയം കണ്ടെത്തുന്നവരും നിശബ്ദമായി ജീവിതം കൊണ്ടുപോകുന്നവരുമാണിവര്‍. മകം നക്ഷത്രക്കാര്‍ സ്വാര്‍ത്ഥത കുറഞ്ഞവരെങ്കിലും മുന്‍കോപികളായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍