വിപണിയില്‍ ഇന്ന് അദാനി എന്റര്‍പ്രൈസസ് 15 ശതമാനം ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (18:36 IST)
വിപണിയില്‍ ഇന്ന് അദാനി എന്റര്‍പ്രൈസസ് 15 ശതമാനം ഉയര്‍ന്നു. ഡോ.റെഡ്ഡീസ് ലാബ്സ്, അദാനി പോര്‍ട്ട്സ്, കൊട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ് എന്നിവ നേട്ടത്തിലാണ്.
 
അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരികള്‍ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് 592 പോയിന്റ് ഇടിഞ്ഞ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 60,063.5 ലെത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article