ഈമാസം 14വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (08:29 IST)
ഈമാസം 14വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ഇതുവരെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്തവരും ആധാര്‍ എടുത്തിട്ട് 10 വര്‍ഷം തികഞ്ഞവരുമാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. 
 
യൂണിഫൈഡ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അവസാനിച്ച കാലാവധി മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍