രണ്ടാം തവണയും ഗഡ്കരി ബി ജെ പി അധ്യക്ഷന്‍

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2012 (12:13 IST)
PRO
PRO
ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിതിന്‍ ഗഡ്കരി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗഡ്കരി ദേശീയ അധ്യക്ഷനാകുന്നത്‌. ഗഡ്ക്കരിയെ വീണ്ടും അധ്യക്ഷനാക്കാനാല്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തുകയായിരുന്നു.

ഹരിയാനയില്‍ ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ ആണു ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്‌. ഇതനുസരിച്ച്‌ 2015 വരെ ബിജെപി അധ്യക്ഷനായി ഗഡ്കരി തുടരും.