ഫെമിന മിസ് ഇന്ത്യ 2014 ഓഡിഷന്‍ ചെന്നൈയില്‍

Webdunia
തിങ്കള്‍, 6 ജനുവരി 2014 (13:32 IST)
PRO
PRO
ഫെമിന മിസ് ഇന്ത്യ 2014 ഓഡിഷന്‍ ചെന്നൈയില്‍ നടന്നു. പാര്‍ക്ക് ഹോട്ടലില്‍ നടന്ന ഓഡിഷനില്‍ 40 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഇതില്‍ മൂന്നു പേരെ മുംബൈയില്‍ നടക്കുന്ന ഫൈനല്‍ ഓഡിഷനിലേക്ക് തെരഞ്ഞെടുത്തു.

കൊച്ചി സ്വദേശിനി ലക്ഷ്മി ജയരാജ്, ചെന്നൈ വിഐടി സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥിയായ ഉത്കല്‍‌ഷാ ഛബേ, മൊഹാലി സ്വദേശി സോഫിയ അറോറ എന്നിവരാണ് ചെന്നൈ ഓഡിഷനിലെ വിജയികള്‍.

അടുത്ത പേജില്‍: സുന്ദരിമാരുടെ മത്സരം

PRO
PRO
13 നഗരങ്ങളിലായി നടക്കുന്ന സിറ്റി ഓഡിഷനിലൂടെയും മൂന്ന് റീജിയണല്‍ ഓഡിഷനിലൂടെയുമാ‍ണ് മത്സരാര്‍ഥികളെ കണ്ടെത്തുന്നത്.

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍ തുടങ്ങി നിരവധി നടിമാര്‍ വെള്ളിത്തിരയിലെത്തിയത് മിസ് ഇന്ത്യ മത്സരങ്ങളിലൂടെയാണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്