ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് കാര്യമായ നേട്ടമില്ല. സുവീരന്റെ ബ്യാരി മികച്ച ചിത്രമായതും മലയാളിയായ വിദ്യാ ബാലന് മികച്ച നടിയായതുമാണ് എടുത്തുപറയേണ്ട നേട്ടം. ദേശീയ അവാര്‍ഡ് പൂര്‍ണചിത്രം താഴെ കൊടുക്കുന്നു:
മികച്ച ചിത്രം - ബ്യാരി, ദേവൂള് മികച്ച നടന് - ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടി - വിദ്യാ ബാലന് മികച്ച സംവിധായകന് - ഗുര്‍വീന്ദര്‍ സിംഗ്(ആന്ഹെ ഖോരെ ദാ ദന്) പ്രത്യേക പരാമര്‍ശം - മല്ലിക(ബ്യാരി) പ്രത്യേക പരാമര്‍ശം - ആദിമധ്യാന്തം മികച്ച മലയാള ചിത്രം - ഇന്ത്യന്‍ റുപ്പീ ജനപ്രിയ ചിത്രം - അഴകര്‍ സ്വാമിയിന് കുതിരൈ സഹനടന്‍ - അപ്പുക്കുട്ടി ചലച്ചിത്രഗ്രന്ഥം - ആര് ഡി ബര്മ്മന്: ദി മാന്‍ ദി മ്യൂസിക് നോണ്‍ ഫീച്ചര്‍ ഫിലിം - ആന്‍ വി പ്ലേ ഓണ്‍ നോണ്‍ ഫീച്ചര്‍ ഫിലിം(പ്രത്യേക പരാമര്‍ശം) - ജയ് ഭിം കോമ്രേഡ് ഛായാഗ്രഹണം - സത്യറായ് നാഗ്പാല്‍ ഗാനരചന - അമിതാഭ് ഭട്ടാചാര്യ ഗായകന് - ആനന്ദ് ഭാട്ടെ ഗായിക - രൂപ ഗാംഗുലി ചമയം - വിക്രം ഗെയ്കവാദ് സ്പെഷല്‍ ഇഫക്ട്സ് - റാ വണ്‍ മികച്ച കുട്ടികളുടെ ചിത്രം - ചില്ലര്‍ പാര്‍ട്ടി നവാഗത ചിത്രം - സൈലന്റ് പോയറ്റ് മികച്ച കായിക ചിത്രം - ഫിനിഷിങ് ലൈന്‍ പരിസ്ഥിതി ചിത്രം - ടൈഗര്‍ ഡൈനാസ്റ്റി