സുഖമില്ലാത്ത കുട്ടി

Webdunia
ബുധന്‍, 18 ജൂലൈ 2007 (13:00 IST)
നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുട്ടിയും അമ്മയും തമ്മില്‍

കുട്ടി: എനിക്ക്‌ സുഖമില്ലമ്മേ...

അമ്മ: നിനക്കെവിടെയാ അസുഖം?

കുട്ടി: സ്കൂളില്‍ പോകാന്‍.