വൃത്തിയുള്ള ഓഫീസ്

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2007 (12:50 IST)
ആദ്യമായി ജോലിയില്‍ പ്രവേശിച്ച ആളോട്‌ മാനേജര്‍: ഞങ്ങളുടെ ഓഫീസില്‍ വൃത്തിയും വെടിപ്പും സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആട്ടെ, നിങ്ങള്‍ വാതില്‍ക്കലുള്ള ചവിട്ടിയില്‍ കാല്‍ തുടച്ചിട്ടാണോ വന്നത്‌ ?

ജോലിക്കു വന്നയാള്‍ : അയ്യോ സാര്‍.... ചവുട്ടി അഴുക്കാകുമെന്ന്‌ കരുതി ഞാന്‍ കാല്‍ തുടച്ചില്ല..