ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. കോണ്‍ഗ്രസിന് 289 കോടിരൂപയും സംഭാവനയായി ലഭിച്ചു. ബിജെപിക്ക് കിട്ടിയ സംഭാവനയില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് 258.8 കോടിയാണ് ഈ വര്‍ഷം ലഭിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം 79.9 കോടി മാത്രമായിരുന്നു ലഭിച്ചിരുന്നത്.