×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്
അഭിറാം മനോഹർ
വ്യാഴം, 26 ഡിസംബര് 2024 (17:06 IST)
ക്രിസ്മസ് ദിനത്തിലും തലേദിവസവുമായി മലയാളികള് കുടിച്ച് തീര്ത്തത് 152 കോടി രൂപയുടെ മദ്യം. കേരളത്തിലെ ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയുള്ള വില്പനയുടെ കണക്കാണിത്. കഴിഞ്ഞവര്ഷം ഇതേ തീയതികളിലായി 122.13 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്രിസ്മസ് ദിവസമായ 25നും തലേദിവസവുമായുള്ള മദ്യവില്പനയില് 24.50 ശതമാനത്തിന്റെ വര്ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്ഷം ഡിസംബര് 24ന് 71.40 കോടിയും ഡിസംബര് 25ന് 54.14 കോടിയുടെ മദ്യവുമാണ് വിറ്റത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
ഇന്ന് വൈകിട്ട് ഏഴിനു ബെവ്കോ ഔട്ട്ലെറ്റുകള് അടയ്ക്കും; നാളെയും മറ്റന്നാളും അവധി
ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ
ബോണസിലും ഒന്നാമത് തന്നെ, ബെവ്കോ ജീവനക്കാർക്ക് ഓണം ബോണസായി കൊടുക്കുന്നത് 95,000 രൂപ!
നാളെ ബിവറേജ് തുറക്കില്ല, കണ്സ്യൂമര്ഫെഡ് മദ്യവില്പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്ത്തിക്കും; 20ന് സംസ്ഥാനത്ത് സമ്പൂര്ണ ഡ്രൈഡേ
ബെവ്കോ മദ്യവില്പ്പനശാലകള്ക്ക് നാളെ അവധി
വായിക്കുക
കോടികള് ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര് മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള് അടിക്കാന് പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
ഏറ്റവും പുതിയത്
യൂണിഫോമിലല്ലാത്തപ്പോള് പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള് അറിഞ്ഞിരിക്കണം
റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു
മൂന്നു പോലീസുകാര് തടാകത്തില് ചാടി ജീവനൊടുക്കി
എംടി നിശബ്ദരാക്കപ്പെട്ടവര്ക്ക് ശബ്ദം നല്കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി
ക്രിസ്മസ് ദിനത്തില് അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില് ഈ വര്ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്
ആപ്പില് കാണുക
x