✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോവിഡ് ഭീഷണിയില്ല; ‘ആടുജീവിതം’ ലൊക്കേഷന്‍ സുരക്ഷിതമെന്ന് പൃഥ്വിരാജ്
അനിരാജ് എ കെ
വെള്ളി, 20 മാര്‍ച്ച് 2020 (14:48 IST)
ബ്രഹ്മാണ്ഡചിത്രം ‘ആടുജീവിതം’ ജോര്‍ദാനില്‍ ചിത്രീകരണം തുടരുകയാണ്. കോവിഡ് ഭീഷണിയില്‍ മറ്റെല്ലാ സിനിമകളുടെയും ചിത്രീകരണവും നിര്‍ത്തിവച്ചെങ്കിലും ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിയിട്ടില്ല. ലൊക്കേഷന്‍ സുരക്ഷിതമാണെന്ന് നായകന് പൃഥ്വിരാജ് അറിയിച്ചു.
അന്താരാഷ്ട്രവിമാനങ്ങള്‍ തല്ക്കാലം ജോര്‍ദാനില്‍ നിന്നോ ജോര്‍ദാനിലേക്കോ അനുവദിച്ചിട്ടില്ല. ലൊക്കേഷനിലേക്ക് പുറത്തുനിന്ന് ആരെയും അനുവദിക്കുന്നില്ല. ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ ചെക്കപ്പും തുടരുന്നുണ്ട്. ചിത്രീകരണം തുടരുന്നതില്‍ അപാകതയില്ലെന്ന് വിദഗ്ധനിര്‍ദ്ദേശം ലഭിച്ചതോടെയാണ് ആടുജീവിതം ഷൂട്ടിംഗ് തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്.
ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര് റഹ്മാന് ആണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കൊറോണ; എസ് എസ് എൽ സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചു
രാജ്യത്ത് വീണ്ടും കോവിഡ് മരണം, ജെയ്പൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശി മരിച്ചു, കോവിഡ് 19 ബാധിതരുടെ എണ്ണം 200
കേരളത്തിൽ ഒരാൾകൂടി കോവിഡിൽനിന്നും രോഗമുക്തി നേടി, കണ്ണൂർ സ്വദേശിയുടെ ഫലം നെഗറ്റീവ്
അരമണിക്കൂറിനുള്ളിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാം, കോവിഡ് 19 കണ്ടെത്താൻ പുതിയ പരിശോധന വികസിപ്പിച്ച് ഓക്സ്ഫഡ് ഗവേഷകർ
കോവിഡിനെ നേരിടാൻ ജനതാ കർഫ്യു, ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി
വായിക്കുക
പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്കറിന്റെ ജീവിതം
Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
എല്ലാം കാണുക
ഏറ്റവും പുതിയത്
കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു
ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്
ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്
മദ്യവും മയക്കുമരുന്നും നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!
Next Article
അവതാരിക തിരിച്ചും മറിച്ചും ചോദിച്ചു, അനുഷ്ക ആവർത്തിച്ച് പറഞ്ഞു - ' പ്രഭാസ് എന്റെ മകനാണ്'!