തരൂരിന്റെ ലക്ഷ്യം മുഖ്യമന്ത്രി പദം, നീക്കങ്ങള്‍ കരുതലോടെ വേണം; പടയൊരുക്കവുമായി സതീശന്‍ ഗ്രൂപ്പ്

Webdunia
ശനി, 26 നവം‌ബര്‍ 2022 (09:12 IST)
പാര്‍ട്ടി പിടിക്കാനുള്ള ശശി തരൂരിന്റെ നീക്കങ്ങള്‍ക്കെതിരെ പടയൊരുക്കവുമായി സതീശന്‍ ഗ്രൂപ്പ്. മുഖ്യമന്ത്രി പദമാണ് തരൂരിന്റെ ലക്ഷ്യമെന്നും ഈ നീക്കത്തെ ശക്തമായി തടയണമെന്നുമാണ് സതീശന്‍ അനുകൂലികളുടെ നിലപാട്. എ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണ തരൂരിന് ഉണ്ടെന്നാണ് സതീശന്‍ അനുകൂലികളുടെ വിലയിരുത്തല്‍. 
 
പ്രതിപക്ഷ നേതാവിനേക്കാളും കെപിസിസി അധ്യക്ഷനേക്കാളും ജനപ്രീതിയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article