മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഓഗസ്റ്റ് 2022 (09:50 IST)
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കഴക്കൂട്ടത്ത് അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article