SSLC Exam Result Date: എസ്.എസ്.എല്‍.സി. പരീക്ഷാഫലം മേയ് 20 നകം

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (15:25 IST)
SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം മേയ് 20 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 25 നകം പ്രഖ്യാപിക്കും. ഇത്തവണ പ്ലസ് ടു വിന് ഗ്രേസ് മാര്‍ക്ക് ഉണ്ടാകും. ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article