എന്‍എന്‍ഡിപിയിലെ വെള്ളാപ്പളളി വിരുദ്ധര്‍ കോച്ചിയില്‍ യോഗം ചേര്‍ന്നു.എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.ഗോപിനാഥന്റെ നേതൃത്വത്തില്‍ ഈഴവ സമുദായ സ്നേഹിതതര്‍ എന്ന പേരിലാണു യോഗം ചേര്‍ന്നത്.
എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് അഭിപ്രായമറിയാന്‍ രാഷ്ട്രീയ നിരീക്ഷകരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും യോഗം വിളിച്ച ദിവസം തന്നെയാണു വെള്ളാപ്പളളി വിരുദ്ധര്‍ യോഗം ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.