ശോഭാ സുരേന്ദ്രൻ അടക്കം എട്ട് പേർ പൊലീസ് കസ്‌റ്റഡിയിൽ

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:48 IST)
വടശ്ശേരിയിൽ റോഡ് ഉപരോധം നടത്തിയതിനെത്തുടർന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതിനെത്തുടർന്നാണ് നടപടി.
 
ശോഭാ സുരേന്ദ്രൻ അടക്കം എട്ട് പേരെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരെ വടശ്ശേരിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article