അസം സ്വദേശിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് 60കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:27 IST)
അസം സ്വദേശിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് 60കാരന്‍ പിടിയില്‍. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ അസമില്‍ നിന്ന് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അസം സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article