സന്നിധാനത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് ആർ എസ് എസ് പ്രവർത്തകൻ

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (08:20 IST)
സന്നിധാനത്ത് പൊലീസിനെ ക്രത്യനിർവഹണം തടസ്സപ്പെടുത്തിയവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചേയും നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. സന്നിധാനത്തു തിങ്കളാഴ്ച പുലർച്ചെ അറസ്റ്റിലായ ആർ. രാജേഷ് ആർഎസ്എസ് എറണാകുളം ജില്ലാ കാര്യദർശിയും ശബരിമല കർമസമിതി ജില്ലാ സംയോജകനുമെന്ന് പൊലീസ്. 
 
ആർഎസ്എസ് സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്. ഹർത്താലിനോടനുബന്ധിച്ച് വഴിതടയലിനു പെരുമ്പാവൂർ പൊലീസിൽ കേസുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article