ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുകയാണെന്ന സംഘപരിവാര്‍ വാദങ്ങളെ പൊളിച്ച് എസ്പി യതീഷ് ചന്ദ്ര. ആയിരക്കണക്കിന് ആളുകളില്‍ മലകയറുമ്പോള്‍ ഒന്നോ രണ്ടോ പേരെയാണ് അറസ്റ്റ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്ന് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.