റേഷന്‍കടകള്‍ ഓഗസ്‌റ് 30ന് തുറക്കും

എ കെ ജെ അയ്യര്‍
വെള്ളി, 28 ഓഗസ്റ്റ് 2020 (21:53 IST)
ഓണത്തിരക്ക് പ്രമാണിച്ച് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഓഗസ്‌റ് 30 ഞായറാഴ്ച തുറക്കും എന്നു സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനു പകരമായി സെപ്തംബര്‍ ഒന്നാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.
 
ഇതിനൊപ്പം ഓഗസ്‌റ് മാസത്തെ റേഷന്‍ വിതരണം സെപ്തംബര്‍ അഞ്ചാം തീയതി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article