സംസ്ഥാനത്ത് മാര്‍ച്ച് 24മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (13:26 IST)
സംസ്ഥാനത്ത് മാര്‍ച്ച് 24മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറുരൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കൂടാതെ ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംസക്ഷിക്കാനുള്ള നടപടിയുണ്ടായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു. 
 
ബസ് ചാര്‍ജ് മിനിമം പത്തുരൂപയാക്കണമെന്നാണ് ആവശ്യം. മന്ത്രി ആന്റണി രാജു വാക്കുപാലിച്ചില്ലെന്നും ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article