‘എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ക്രിയാത്മക രാഷ്ട്രീമാവാം’

Webdunia
ശനി, 18 ഒക്‌ടോബര്‍ 2014 (17:39 IST)
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ക്രിയാത്മക രാഷ്ട്രീയമാവാമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. എന്നാല്‍, രാഷ്ട്രീയ അതിപ്രസരം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കെപിഎസ്ടിയു സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും രാഷ്ട്രീയ അതിപ്രസരമാണുള്ളതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.