✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പിറവം വലിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് കുർബാന നടത്തി; നടുറോഡിൽ കുർബാന നടത്തി പ്രതിഷേധ റാലി സംഘടിപ്പിച്ച് യാക്കോബായ സഭാംഗങ്ങൾ
തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്റ്റംബര്‍ 2019 (11:48 IST)
പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച രാവിലെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കു സമീപം റോഡിൽ പ്രാർഥന നടത്തി പ്രതിഷേധിച്ചു. പള്ളിയും പരിസരങ്ങളും ജില്ലാ കലക്റ്ററുടെ നിയന്ത്രണത്തിലാണ്. ക്രമസമാധാപ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലേക്കു മാറ്റാനും നിർദേശമുണ്ടായിരുന്നു.
ഓർത്തഡോക്സ് വിഭാഗം മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്കു മതപരമായ ചടങ്ങ് നടത്താമെന്നും 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മുഴുവന്‍ വിശ്വാസികളെയും ഒഴിപ്പിച്ചു; പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി കളക്ടർ
സഭാ കേസില്‍ സര്‍ക്കാരിനു ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ശബരിമല ഒന്നടങ്ങി, ഇനി സർക്കാരിന് തലവേദന പിറവം പള്ളി തർക്കം
പിറവം പള്ളി കേസിൽ സംഭവിച്ചതെന്ത്? കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ?
പട്ടികയ്ക്ക് എഐസിസിയുടെ അംഗീകാരം; കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - റോബിന് പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
ആരോഗ്യ പ്രശ്നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു
Donald Trump: ഇന്ത്യ - പാക്കിസ്ഥാന് വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ
India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
Next Article
ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കം; ബിഹാറിൽ 25 മലയാളികൾ കുടുങ്ങി