ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഡിസം‌ബര്‍ 2022 (19:10 IST)
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണനാണ്  മുഖ്യമന്ത്രിയുടെ ചേംബറിലെത്തി  ജേഴ്‌സി   കൈമാറിയത്.
 
ബൈജൂസിന്റെ എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് ലയണല്‍ മെസ്സി.

അനുബന്ധ വാര്‍ത്തകള്‍

Next Article