പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഈ പ്രദേശങ്ങളില്‍ ജാഗ്രത

Webdunia
വെള്ളി, 7 ജൂലൈ 2023 (15:23 IST)
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ നാല് അടി തുറന്ന് ഏകദേശം 370 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിങ്ങല്‍കുത്ത് ഡാം തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും. പുഴയുടെ തീരത്ത് വസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയില്‍ കുളിക്കുന്നതിനും മത്സ്യബന്ധനത്തിനും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article