ശ്രീനിവാസന്റെ വധം: പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണ് കാരണമെന്ന് എഫ്‌ഐആര്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 17 ഏപ്രില്‍ 2022 (14:01 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധത്തിന് കാരണം പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണെന്ന് പൊലീസ് എഫ്‌ഐആര്‍. എഫ് ഐആറില്‍ കണ്ടാലറിയാവുന്ന ആറുപേരാണ് പ്രതികളെന്ന് വ്യക്തമാക്കുന്നു. അക്രമി സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളാണ് ഉണ്ടായിരുന്നത്. തലയില്‍ മാത്രം മൂന്ന് വെട്ടാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ ഈമാസം 20വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article