പാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങി മരിച്ച നിലയില്‍

ശ്രീനു എസ്
വ്യാഴം, 24 ജൂണ്‍ 2021 (21:33 IST)
പാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങി മരിച്ച നിലയില്‍. കരിയോടന്‍ വീട്ടില്‍ അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. ഇന്നുവൈകുന്നേരം ജനലിന്റെ കമ്പിയില്‍ ഷോളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകല്‍ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷിഫ.

അനുബന്ധ വാര്‍ത്തകള്‍

Next Article