പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (15:43 IST)
പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. കഴിഞ്ഞ ദിവസംരാത്രി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ പിടിയിലായത്. പാലക്കാട്- ആലത്തൂര്‍ ദേശീയ പാതയിലാണ് പരിശോധന നടന്നത്. 
 
രാത്രി ഒന്‍പതരയോടെ തുടങ്ങിയ പരിശോധന പുലര്‍ച്ചെവരെ നീണ്ടു. അപകടമരണങ്ങള്‍ ഉണ്ടാകുന്നതിനു പിന്നാലെയാണ് ആര്‍ടിഓ പരിശോധന നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article