ലോക ബാല്യകാല കാന്‍സര്‍ ദിനം ലോകംമുഴുവനായി ആചരിക്കുകയാണ്. രോഗം നേരത്തേ കണ്ടെത്തുകയെന്നതാണ് കാന്‍സറിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം. എല്ലാവര്‍ഷവും ഫെബ്രുവരി 15നാണ് ലോകബാല്യകാല കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. എല്ലാവര്‍ഷവും 20വയസിനു താഴെയുള്ള നാലുലക്ഷത്തിലധികം കുട്ടികള്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.