✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കും; 12 സ്പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി
സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 സെപ്റ്റംബര്‍ 2024 (12:54 IST)
ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ 12 സ്പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി. തമിഴ്നാട്ടിലെ തിരുനെല്‍വേലി, കോയമ്പത്തൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കൊച്ചുവേളി - ഷാലിമാര്‍ വീക്ക്ലി (06081) സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 29 വരെ സര്‍വീസ് നടത്തുമെന്ന് റയില്‍വെ അറിയിച്ചു. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഷാലിമാര്‍ - കൊച്ചുവേളി (06082) ട്രെയിന്‍ സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ട് വരെ സര്‍വീസ് നടത്തും.
സമയക്രമങ്ങള്‍ ഇങ്ങനെ-തിരുനെല്‍വേലി - ഷാലിമാര്‍, (06087), വ്യാഴാഴ്ച, സെപ്റ്റംബര്‍ 12- നവംബര്‍ 28
ഷാലിമാര്‍ - തിരുനെല്‍വേലി, (06088), ശനിയാഴ്ച, സെപ്റ്റംബര്‍ 14- നവംബര്‍ 30
ബറൂണി - കോയമ്പത്തൂര്‍, (06060), വെള്ളിയാഴ്ച, സെപ്റ്റംബര്‍ 13 - നവംബര്‍ 29
ധന്‍ബാദ് - കോമ്പത്തൂര്‍, (06064), തിങ്കളാഴ്ച, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
എറണാകുളം-പട്ന, (06085), വെള്ളി, സെപ്റ്റംബര്‍ 13 - നവംബര്‍ 29
പട്ന - എറണാകുളം, (06086), തിങ്കള്‍, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
കോയമ്ബത്തൂര്‍ - ഭഗത് കി കോത്തി (ജോധ്പൂര്‍, രാജസ്ഥാന്), (06181), വ്യാഴം, ഒക്ടോബര്‍ 3 - നവംബര്‍ 28
ഭഗത് കി കോത്തി - കോയമ്പത്തൂര്‍, (06182), ഞായര്‍, ഒക്ടോബര്‍ 6 - ഡിസംബര്‍
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഓണത്തിന് ചെന്നെ - കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച മുതല്‍
വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് വരുന്ന ഏഴുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
ഓണം വിന്നര്‍ ആകുമോ ?കളര്‍ഫുള്‍ മാസ് ചിത്രവുമായി ഒമര്‍ലുലു,'ബാഡ് ബോയ്സ്' ട്രെയിലര്‍ പുറത്ത്
സ്വര്‍ണവിലയ്ക്ക് വിശ്രമം; വെള്ളിവില ഇടിഞ്ഞു
സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; വരും മണിക്കൂറുകളില്‍ മഴ ശക്തമാകും
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ
1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം
Next Article
കുതിപ്പുമായി ഇന്‍ഫോ പാര്‍ക്ക്; ഐടി കയറ്റുമതിയില്‍ 24.28 ശതമാനം വര്‍ധന