മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:56 IST)
മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഹൈക്കോടതിയുടേതാണ് തീരുമാനം. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് മോണ്‍സന് പൊലീസ് സംരക്ഷണം നല്‍കിയതെന്നും കോടതി ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article