ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:46 IST)
ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article