പറയാത്ത ഒരു കാര്യം ആരോപിക്കുന്നത് അനീതിയും ശുദ്ധ തെമ്മാടിത്തവുമാണ്; മന്ത്രി മണിയെ ന്യായീകരിച്ച് സ്വരാജ്

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (14:57 IST)
മന്ത്രി എംഎം മണിയെ ന്യായീകരിച്ച് എം സ്വരാജ് എംഎല്‍എ. പറഞ്ഞ വാക്കുകളുടെ പേരില്‍ സഖാവ് എം എം മണിയെ വിമര്‍ശിക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. എന്നാല്‍ പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നത് അനീതിയും ശുദ്ധ തെമ്മാടിത്തരവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഒരിടത്തുപോലും സ്ത്രീവിരുദ്ധമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Next Article