ലൈഫ് മിഷന്‍ പദ്ധതി തുടരും

Webdunia
വ്യാഴം, 20 മെയ് 2021 (20:34 IST)
ലൈഫ് മിഷന്‍ അടക്കമുള്ള ജനകീയ പദ്ധതികള്‍ തുടരാന്‍ തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രധാന മിഷനുകളെല്ലാം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കാനാണ് ഇത്തവണ ഇടതുമുന്നണി ലൈഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാടിന്റെ ക്ഷേമത്തിനു ഉതുകുന്ന എല്ലാ പദ്ധതികളും തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article