കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 നവം‌ബര്‍ 2022 (08:12 IST)
കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കാരപറമ്പ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അസൈന്‍ ആണ് മരിച്ചത്. 15 വയസായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം ഉണ്ടായത്. മിന്നലേറ്റ് വഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article