മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍

ശനി, 12 നവം‌ബര്‍ 2022 (14:32 IST)
മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ചെമ്പ്രശേരി മമ്പാടന്‍ സ്വദേസി അഷ്‌ന ഷെറിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്‌ന ആസിഡ് ആക്രമണത്തിന് ഇരയായത്. 
 
ഇവരുടെ ഭര്‍ത്താവ് ഷാനവാസാണ് ആക്രമിച്ചത്. കുടുംബവഴിക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. അഷ്‌നയുടെ വീട്ടില്‍ ഷാനവാസ് അതിക്രമിച്ചുകയറുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍