ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആശുപത്രിയില്‍ എത്തിച്ച് മുങ്ങി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 നവം‌ബര്‍ 2022 (08:38 IST)
ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ആശുപത്രിയില്‍ എത്തിച്ച് മുങ്ങി. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍