കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം; 4 പേർക്ക് ഗുരുതരം; 2 മരണം

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (10:48 IST)
കോഴിക്കോട് പന്നിയങ്കരയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ നാലു പേര്‍ ഗുരുതരാവസ്ഥയിലാണ്.
 
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച  പുലർച്ചെ നാലരയോടെയാണ് അപകടം.

അനുബന്ധ വാര്‍ത്തകള്‍

Next Article