വിവാഹവീട്ടിൽ പാടാനെത്തിയ യുവാവുമായി യുവതി ഒളിച്ചോടി. ഒരു വിവാഹവീട്ടിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭർത്താവും ഒരു മകനുമാണുള്ളത്. പരിചയപ്പെട്ട് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.