തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പ്രദേശിക തലത്തില്‍ യുഡിഎഫിന് പുറത്തുളള സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന കണ്‍വീര്‍ പിപി തങ്കച്ചന്റെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണെന്നും കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞു.