വിചാരണക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ കരയേണ്ടിവന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശ്രീനു എസ്
ചൊവ്വ, 17 നവം‌ബര്‍ 2020 (11:24 IST)
വിചാരണക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ കരയേണ്ടിവന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതേത്തുടര്‍ന്ന് വിചാരണാക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. 
 
ആക്രമണത്തിന് ഇരയായ നടിയെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തുനിന്ന് ഉണ്ടായി. വനിതാ ജഡ്ജിയായിട്ടുകൂടി ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നും പരാതിയുണ്ട്. നിലവിലെ വിചാരണക്കോടതിയുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article