ഇന്ധനവിലയിൽ ഇന്നും വർധനവ്: തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപയായി

ശനി, 23 ജനുവരി 2021 (08:13 IST)
സംസ്ഥാനത്ത് പെട്രോൾ,ഡീസൽ വിലകളിൽ വീണ്ടും വർധനവ്. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്.
 
ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍